Top Storiesമണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയെന്ന് നിഗമനം; കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം; കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതില്‍ അതിവേഗ നടപടിയുമായി കേന്ദ്രം; ആലപ്പുഴയിലെ നിര്‍മാണത്തിലും അപാകത? ചെളിമണ്ണ് ഉപയോഗിക്കുന്നത് അപകടഭീഷണിയെന്ന് വിലയിരുത്തല്സ്വന്തം ലേഖകൻ6 Dec 2025 5:39 PM IST